കൈനിക്കര: പരേതനായ ചോലയിൽ കുട്ടിഹസ്സന്റെ ഭാര്യ ആയിശുമ്മു (88) നിര്യാതയായി. മക്കൾ: സൈതു, ഹംസ, മുഹമ്മദ് (കുഞ്ഞിപ്പ, അൽ ഐൻ), അബു, റസാഖ്, മൈമൂന, ഷെരീഫ, നബീസു. മരുമക്കൾ: ഹൈദ്രു (മാങ്ങാട്ടൂർ), അസൈനാർ (നരിപ്പറമ്പ്), നബീസു, ആയിശുമ്മു, പാത്തുമോൾ, മുംതാസ്, ആബിദ, പരേതനായ പോക്കർ (കാവഞ്ചേരി).