വേങ്ങര: പറപ്പൂർ ഇല്ലിപ്പുലാക്കൽ റഹ്മത്ത് നഗർ സ്വദേശി പെരുമ്പള്ളി ആലി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബീരാൻ, അബ്ദു, മൂസ, ബഷീർ, ഷംസു, പാത്തുമ്മു, സുഹ്റ, സുബൈദ, ഹാജറ. മരുമക്കൾ: അലവിക്കുട്ടി, ബഷീർ, സിദ്ദീഖ്, മുനീർ, സമീന, സൽമത്ത്, ആസിഫ, സീനത്ത്, നജ്മുന്നിസ.