നിലമ്പൂർ: അകമ്പാടം പരേതനായ കുറ്റീരി ഹംസയുടെ ഭാര്യ ചക്കച്ചന്‍ കദിയുമ്മ (85) നിര്യാതയായി. മക്കള്‍: കുറ്റീരി അസീസ്, ആയിഷക്കുട്ടി, സൈനബ, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ റഷീദ്, സക്കീന, പരേതയായ ഖദീജ.
മരുമക്കള്‍: ആമിന, ഉമ്മര്‍, അസീന, സൈറാബാനു, മെഹബൂബ്, പരേതരായ ആലി, ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ഇടിവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.