കൂട്ടിലങ്ങാടി: കടുങ്ങൂത്ത് അമ്പലവൻ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പലവൻ യൂസുഫ് ഹാജി. മക്കൾ: മുഹമ്മദ് (വ്യാപാരി), അബ്ദുൽ ലത്തീഫ് (റിട്ട. അധ്യാപകൻ), അബ്ദുല്ല (വ്യാപാരി), അബ്ദുസലാം (കുറുവ എ.യു.പി.എസ് റിട്ട. പ്രധാനാധ്യാപകൻ), ഹസലുൽബന്ന, അഡ്വ.അബ്ദുറഹീം, അബ്ദുൽ ഗഫൂർ, ആയിഷ, ഹഫ്സത്ത്, കദീജ.
മരുമക്കൾ: മുഹമ്മദലി (കക്കൂത്ത്), അബ്ദുൽ റഷീദ് (ഉമ്മത്തൂർ), ഹംസ (ചെലൂർ), മറിയുമ്മ, കദീജ, സുലൈഖ, ഹഫ്സത്ത്, സക്കീന, നുസൈബ, സഹ്്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കടുങ്ങൂത്ത് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.