കോട്ടക്കൽ: പണ്ഡിതനും ചാപ്പനങ്ങാടി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന എം.പി. അബ്ദുൽ ഖാദിർ മുസ്ലിയാർ (72)നിര്യാതനായി. ചാപ്പനങ്ങാടി യൂത്ത് ലീഗ് സെക്രട്ടറിയായും മലപ്പുറം കോട്ടുമല കോംപ്ലക്സിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: ആസ്യ പാണക്കാട്. മക്കൾ: മുഹമ്മദ് റഫീഖ്, നാസർ (ദുബൈ), മൻസൂർ, സഈദ് ഹുദവി, മുഹമ്മദ് ഷഫീഖ് ഫൈസി, സക്കീന, ഫാത്തിമ സ്വാലിഹ വാഫിയ്യ.
മരുമക്കൾ: മുബശ്ശിറ, സഈദ, ശരീഫ, ശഹാന ശഹർബാൻ, ആഇശ തസ്നി തഖിയ്യ, ശരീഫ് ഹുദവി, സുഹൈൽ ദാരിമി.