തിരൂരങ്ങാടി: ചെമ്മാട്ടെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന കോയിക്കൽ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.
മക്കൾ: അബ്ദുൽ ഗഫൂർ, ഖലീൽ റഹ്മാൻ, ഹബീബ് സുലൈമാൻ, അബ്ദുൽ മാലിക് സുഹ്രി, മുസ്സമിൽ യഹ്യ, മുഹവിയ, റഹ്മത്ത് ലൈലാബി, ഹലീമ, ഉമൈമത്ത്, ജൈസിയ, മുസൈഖ സുൽത്താന, ലുബാബത്ത്, പരേതനായ മഹ്ബൂബ്, അഷ്റഫ്.
മരുമക്കൾ: മുഹമ്മദലി (ഫറോക്ക്), അലവി ഹാജി (വേങ്ങര), ഇബ്രാഹിം (കൊണ്ടോട്ടി), ബഷീർ (കുഴിപ്പുറം), റഫീഖ് (മുട്ടിയറ), ജംഷീദ് (ചെമ്മാട്), സുലൈഖ, സലീന, സൽമത്ത്, ഫൗസിയ, സലീന, നജ്ജാത്ത്.