കീഴുപറമ്പ്: കുനിയിൽ വാദിന്നൂർ മാപ്പിളവീട്ടിൽ ഉണ്ണിമൂസയുടെ ഭാര്യ ആയിശ ബീവി (78) നിര്യാതയായി. മക്കൾ: അബൂബക്കർ എന്ത്രത്ത്, ശൗക്കത്തലി (സ്റ്റാർ നവീന ബേക്കറി, എടവണ്ണപ്പാറ), സലീം (സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ്), മുനീർ, ശരീഫ് (എല്ലാവരും വാദിന്നൂർ,) ഫാത്വിമ കാരശ്ശേരി, അസ്മാബി കറുത്തപറമ്പ്. മരുമക്കൾ: മുഹമ്മദ് (കാരശ്ശേരി), മുഹമ്മദ് (കറുത്തപറമ്പ്), സുബൈദ (പന്നിക്കോട്), സുഹ്റ (ഇരട്ടമുഴി), സുനീറ (വടക്കുംമുറി), റുഖിയ്യ (കിഴിശ്ശേരി), റബീബ (വെസ്റ്റ് പത്തനാപുരം). സഹോദരങ്ങൾ: മാമുക്കുട്ടി, മൊയ്തീൻ കുട്ടി, അബ്ദുറഹ്മാൻ, പരേതരായ ബീച്ചി, കദീശഉമ്മ, ആമിനക്കുട്ടി, ഉമ്മയ്യ, ഉമ്മേരിയക്കുട്ടി ബിച്ചാളു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദിൽ.