പുതുശ്ശേരിക്കടവ്: കൊച്ച അമ്മദ് (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബഷീർ, ലത്തീഫ് (സ്വീപ്പർ, വൈത്തിരി പൊലീസ് സ്റ്റേഷൻ), ഷമീർ ദാരിമി, നിസാർ, ഉമൈമത്ത്, അസീന, അഷ്റഫ്. മരുമക്കൾ: സീനത്ത്, മൈമുന, സുലൈഖ, മൈമൂന, റിയാസ്, സിദ്ദീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.