പുൽപള്ളി: വെലിയമ്പം തളികപ്പറമ്പിൽ മറിയം (98) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ത്രേസ്യാമ്മ, ജോസഫ്, ഫിലോമിന, ചെറിയാൻ, ആൻറണി, വത്സമ്മ, ജോൺസൺ. മരുമക്കൾ: ഫ്രാൻസിസ്, സെലിൻ, ജോയി, ഷിജി, മോളി, ജോസ്, മിനി.