മാനന്തവാടി: താഴെയങ്ങാടി റോഡ് താഴത്തുവീട്ടിൽ പരേതനായ നിക്കളോസിെൻറ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് ബേബി (ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി), റെജിനോൾഡ്, സൂസമ്മ (റിട്ട. അധ്യാപിക), വിൻസെൻറ് (ബി.എസ്.എൻ.എൽ), നെൽസൺ. മരുമക്കൾ: ജോയ്സി (റിട്ട. അധ്യാപിക), ലിസി, ജോസഫ് ജോൺ (ക്ലർക്ക്, ജലാലിയ ഹൈസ്കൂൾ എടവണ്ണപ്പാറ), ഷീബ (അധ്യാപിക എൽ.എഫ്.യു.പി സ്കൂൾ, മാനന്തവാടി), റീമ (അധ്യാപിക, ആർ.സി.എച്ച്.എസ്, ചുണ്ടേൽ).