പനമരം: ഹൈസ്കൂൾ റോഡിലെ പുത്തൻപീടിക മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: മാമി.മക്കൾ: സിദ്ദീഖ്, അഷ്റഫ് (ഷാർജ), മുംതാസ്. മരുമക്കൾ: അബ്ദുല്ല വെള്ളമുണ്ട, സുഹറ, അൻസിഫ. സഹോദരങ്ങൾ: പേരതനായ സൈദലവി, ഹൈദ്രൂ, ആയിശ, ഫാത്തിമ, ഹൗവ്വാമ്മ