Obituary
നിരവിൽപ്പുഴ: സ്വാതന്ത്ര്യ സമര സേനനിയും കോൺഗ്രസ് നേതാവുമായ ചീക്കിലേവീട്ടിൽ കണാരൻ നായർ (92) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: കുഞ്ഞികൃഷ്ണൻ, സഞ്ജയൻ. മരുമകൾ: ശ്രീജ.
മടക്കിമല: പരേതനായ മാമുക്കുട്ടി ഹാജിയുടെ ഭാര്യ മാമി (70) നിര്യാതയായി. സഹോദരങ്ങൾ: മുസ്തഫ, മറിയം, അലീമ കൽപറ്റ.
കമ്പളക്കാട്: ആനേരി ആലക്കുനി വീട്ടിൽ വേലായുധെൻറ ഭാര്യ നാണിയമ്മ (74) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശ്രീനിവാസൻ, ശിവദാസൻ. മരുമക്കൾ: പുഷ്പ, ഓമന, ആശ.
പുൽപള്ളി: മൂഴിമല കോക്കണ്ടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: മേരി, ഗ്രേസി, ജോസ്, മോളി, ജെസി, ലാലി, ഷിംന. മരുമക്കൾ: ഏലിയാസ് ഷാൻറി, ബേബി, ബാബു, ഷാജി, ജോഷി, പരേതനായ ഫിലിപ്പ് കിഴക്കെത്തുണ്ടത്തിൽ. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
സുൽത്താൻ ബത്തേരി: ചീരാൽ താഴത്തൂർ ആനക്കുന്ന് വീട്ടിൽ നാരായണൻ ചെട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പരേതനായ ഭാസ്കരൻ, വിജയൻ, പുഷ്പ, മോഹനൻ, ചന്ദ്രൻ, ഗീത, ലത. മരുമക്കൾ: വസന്ത, ഗോപി, ആശ, ചിത്ര, ദേവൻ, തങ്കപ്പൻ.
വെള്ളമുണ്ട: പുറവഞ്ചേരി വി.പി. മാധവൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കൾ: ഷിബിത, ഷിനോജ് (ലൈബ്രേറിയൻ, പഴശ്ശി ഗ്രന്ഥാലയം, മാനന്തവാടി), ഷീന. മരുമക്കൾ: സുരേഷ് കണിയാരം, സുരേഷ്ബാബു.
കുന്നമ്പറ്റ: ശിവഗിരി എസ്റ്റേറ്റിൽ പരേതനായ ധർമരാജിെൻറ ഭാര്യ വിശാലാക്ഷി (71) നിര്യാതനായി. മക്കൾ: രഹന, ശ്യാൻ. മരുമക്കൾ: സന്തോഷ്, പ്രിയ.
മാനന്തവാടി: കുടിയേറ്റ കർഷകനും എഫ്.ആർ.എഫ് നേതാവുമായ പയ്യമ്പള്ളി മുളക്കൽ എം.ജെ. മത്തായി (85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, സാലു, പരേതനായ ബാബു, മോളി. മരുമക്കൾ: ലീന, സ്വപ്ന, മോളി, രാജു.
വെള്ളമുണ്ട: ചെറിയാണ്ടി അമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആമിന, സൈനബ, അബ്ദുൽ ജബ്ബാർ (കമേഴ്സ്യൽ ടാക്സ് ഡിപ്പാർട്മെൻറ്), മൈമൂന, കമറുന്നിസ, ഉമ്മർ, ആയിഷ. മരുമക്കൾ: മജീദ്, അബ്ദുല്ല, സീനത്ത്, ഹംസ, മുഹമ്മദലി, നസീമ, മുനീർ.
വടുവഞ്ചാൽ: ക്ലബ്ബ്മട്ടം മച്ചുഴിയിൽ ത്രേസ്യ വർഗീസ് (93) നിര്യാതയായി. മക്കൾ: പെണ്ണമ്മ, മേരി, സെലിൻ, സണ്ണി. മരുമക്കൾ: ഷാജി, ആൻസി.
മുട്ടിൽ: കൽപറ്റ ട്രാഫിക് പൊലീസ് എസ്.ഐ തൃക്കൈപ്പറ്റ കല്ലുപ്പുര വിജയൻ (54) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ: വിമല. മക്കൾ: ബിജിത്ത്, അപർണ.
പുൽപള്ളി: ചണ്ണോത്തുകൊല്ലി കറപ്പിയമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ വെളിച്ചി, വെള്ള, ശാന്ത, രാജമ്മ, ബോളൻ, സുകുമാരൻ, വിജയൻ, തങ്ക, അമ്മിണി. മരുമക്കൾ: ബോളൻ, ബാലൻ, ഗുളികൻ, അനീഷ്, തങ്ക, മിനി.