Obituary
പുൽപള്ളി: ചണ്ണോത്തുകൊല്ലി കറപ്പിയമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ വെളിച്ചി, വെള്ള, ശാന്ത, രാജമ്മ, ബോളൻ, സുകുമാരൻ, വിജയൻ, തങ്ക, അമ്മിണി. മരുമക്കൾ: ബോളൻ, ബാലൻ, ഗുളികൻ, അനീഷ്, തങ്ക, മിനി.
പനമരം: ചങ്ങാടകടവിലെ പൗരപ്രമുഖനും മഹല്ല് കാരണവരുമായ മല്ലപ്പള്ളി മൂസ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുബൈർ (ഒമാൻ), മുജീബ്, ഹാഷിം, കരീം, അഷ്ക്കർ. മരുമക്കൾ: റസീന, ഫയ്റൂസ് ബാനു, ജസീല, ശബ്ന, സജ്ന. സഹോദങ്ങൾ: അമ്മദ് കോയ, അബു, കദീശ, ആയിശ, സുഹറ.
കൂടോത്തുമ്മൽ: കൂടോത്തുമ്മലിലെ സി.പി. സുകുമാരെൻറ മകൻ സുജേഷ് കുമാർ (കുട്ടായി-35) നിര്യാതനായി. മാതാവ്: കമല. ഭാര്യ: സൗമ്യ. മകൾ: തേജാലക്ഷ്മി. സഹോദരി: സുജിഷ.
തരുവണ: പുലിക്കാട്ടുമ്മൽ പള്ളിയാൽ ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മജീദ് , മൈമൂന, നാസർ, സുബൈദ. മരുമക്കൾ: ആലി, കുഞ്ഞബ്ദുല്ല, സക്കീന, സുെെബൈദ.
കൽപറ്റ: േകാഫി ബോർഡിൽ ലെയ്സൺ ഓഫിസറായിരുന്ന അബ്ദുല്ല കല്ലേങ്കാടൻ (കോഫി അബ്ദുല്ല -68) നിര്യാതനായി. കൽപറ്റ കോസ്മോ പൊളിറ്റൻ ക്ലബ് പ്രസിഡൻറ്, വയനാട് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി, എസ്.പി.സി പ്രസിഡൻറ്, കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, ആൽക്കഹോളിക് അനോനിമസ് (എ.എ) പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വയനാട് പുഷ്പമേളയുടെ മുഖ്യ സംഘാടകനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അമൈലാൽ, സജ്ന. മരുമക്കൾ: ബഷീർ (ബഹ്റൈൻ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.
മാനന്തവാടി: പള്ളിക്കലിലെ ശൈഖ് ഖാദര് (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്: അസീസ്, ഹൈറുന്നിസ, ഹസീന.
അമ്പലവയൽ: പാമ്പള കൊടിമറ്റത്തിൽ കുര്യാക്കോസ് (84) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോയി, ബേബി, തോമസ്, ജോഷി. മരുമക്കൾ: ഡെയ്സി, ബീന, സ്മിത, മഞ്ജു.
സുൽത്താൻ ബത്തേരി: ഓടപ്പള്ളം ശ്രീദീപം എം.പി. ആഷക് (62) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അദ്വിത്, അധിപ്.
സുൽത്താൻ ബത്തേരി: മലങ്കര ആപ്പിളിൽ ഏലിയാസ് (87) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പൗലോസ്, ജോർജ്, ജേക്കബ്, ഷീല. മരുമക്കൾ: ഐസക്, സാലി, മേഴ്സി, സൂസന്ന
സുൽത്താൻ ബത്തേരി: കേണിച്ചിറ നെല്ലിക്കര നെല്ലിമറ്റത്തിൽ അബ്രഹാം (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: റിൻസി, ലിൻറ. മരുമക്കൾ: ലിജു, മെജോ
അമ്പലവയൽ: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ ആനപ്പാറ റെസ്റ്റ് ഹൗസ് നടുവിലാത്ത് എൻ.വി. രാജു (58) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: ഗൗരി. ഭാര്യ: സിന്ധു രാജു. മക്കൾ: രാഹുൽ, മിഥുൻ. മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിജയകുമാർ, ഷാജി, ബിജു, സവിത.
മുട്ടിൽ: പരിയാരം പുല്ലുരുക്കാത്തിൽ ചക്കര നൂറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സറീന, താജുന്നീസ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ഇസ്മായിൽ (കൊല്ലം), ഷംസീർ (കണിയാമ്പറ്റ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് താഴെ പരിയാരം മസ്ജിദ് ഖബർസ്ഥാനിൽ.