കമ്പളക്കാട്: അയ്യാട്ട് അമ്മദ് (79) നിര്യാതനായി. കമ്പളക്കാട് ടൗണിലെ ആദ്യകാല ലോഡിങ് തൊഴിലാളി (എസ്.ടി.യു) ആയിരുന്നു. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, നാസർ, ബഷീർ, പോകു, അയ്യൂബ്, റഫീഖ്, അക്ബർ, റഷീദ, അസ്മ, മിസിരിയ. മരുമക്കൾ: ബീരാൻകുട്ടി, മൂസ, മുഹമ്മദ് അലി, സാഹിറ, ഹസീന, ഹാജറ, ജംഷീന, ഹഫ്സത്ത്, ഫസ്ന.