പനമരം: ആറുമൊട്ടംകുന്ന് പുലമൂല വെളുത്ത രാമൻ (85) നിര്യാതനായി. ഭാര്യ: തേയി. മക്കൾ: കേളു, രമ, രാധ, കൃഷ്ണൻ, സുനിത, സുമ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വെള്ളൻ, ബാബു, ചന്തു, മണി, ലക്ഷ്മി, ഗീത, സുനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കുടുംബ ശ്മശാനത്തിൽ.