പനമരം: വിമുക്തഭടൻ കൂളിവയൽ കുഴിമുള്ളിൽ കെ.എം. അബ്രഹാം (84) നിര്യാതനായി. ഭാര്യ: ഇരിട്ടി കിളിയന്തറ കൊങ്ങോല കുടുംബാംഗം ഏലിയാമ്മ. മക്കൾ: മേരി ഡൈന (അധ്യാപിക, സെന്റ് കാതറിൻസ് എച്ച്.എസ്.എസ്, പയ്യമ്പള്ളി), ബീന അബ്രഹാം (സീനിയർ നഴ്സിങ് ഓഫിസർ, വയനാട് ഗവ. മെഡിക്കൽ കോളജ്), കെ.എ. പ്രദീപ് കുമാർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, നീർവാരം). മരുമക്കൾ: സി.എം. മാത്യു (ചീഫ് മാനേജർ, ഡി.ബി.എസ് ബാങ്ക്, ചെന്നൈ), സി.ജെ. ജോയി (സീനിയർ മാനേജർ, കനറാ ബാങ്ക് തൊണ്ടർനാട്), നീത ഫ്രാൻസിസ് (അസി. പ്രഫസർ, പഴശ്ശിരാജാ കോളജ്, പുൽപള്ളി). സഹോദരങ്ങൾ: കെ.എം. ദേവസ്യ (റിട്ട. അധ്യാപകൻ), സിസ്റ്റർ ക്ലീറ്റസ് എസ്.ഐ.ബി.എസ്, സിസ്റ്റർ ക്യൂൻ മേരി എസ്.ഐ.ബി.എസ്, കെ.എം. ജോൺ, പരേതരായ ജോസഫ്, കെ.എം. മാത്യു (റിട്ട. അധ്യാപകൻ), കല്ലറക്കൽ ഏലിക്കുട്ടി.