അടിവാരം: പാലക്കൽ പേവുംകണ്ടി മച്ചിങ്ങൽ മമ്മു (75) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, സൈനബ. മക്കൾ: നൗഷാദ്, റിയാസ്, ജമീല, സീനത്ത്, റംല, സുഹ്റ, റസീന, നൗശിദ. മരുമക്കൾ: അശ്റഫ്, ഖാസിം, ഹാരിസ് അടിവാരം, ഇഖ്ബാൽ കത്തറമ്മൽ, സറീന കാക്കവയൽ, മുനീറ നൂറാംതോട്, പരേതരായ അശ്റഫ്, അസീസ്. സഹോദരങ്ങൾ: ചേക്കു, അബു, ബിയ്യക്കുട്ടി പരേതരായ ഉണ്ണീൻകുട്ടി, അലവി.