മാനന്തവാടി: കോറോം പാലേരി പാട്ടുപ്പാളയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: പരേതരായ വർഗീസ്, മോളി, അന്നക്കുട്ടി, മത്തായി (വിമുക്ത ഭടൻ ), കേണൽ തോമസ് (വിമുക്ത ഭടൻ ), കുര്യാക്കോസ്, ബേബി, എൽസമ്മ, മേരി, സലോമി, ലീല, ജോയി (വിമുക്ത ഭടൻ ). മരുമക്കൾ: കുര്യാക്കോസ്, ആലീസ്, ഷേർളി പരേതയായ സാറ കുട്ടി, ലീലാമ്മ, ചാക്കോ, ലൂയിസ്, ജോർജ്, ബോബി, രാജ്, ഷീബ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോറോം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.