പുൽപള്ളി: 56ൽ എള്ളിൽ ഏലിക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോർജ്, സോഫി, ജോഷി, ചിന്നമ്മ, മാനുവൽ, സിബി, ബിനു, ജിനി, മത്തായി. മരുമക്കൾ: ക്ലാര, തോമസ്, മേരി, ലിസി, തോമസ് മോളി, മഞ്ജുഷ, സീമ, രാരിച്ചൻ.