ആറാംമൈൽ: ചെന്ന്യൻ കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. വിവിധ പള്ളികളിൽ ഇമാമായിരുന്നു. ഭാര്യ: ആയിശ.
മക്കൾ: മൊയ്ദീൻ, മുഹമ്മദ് കുട്ടി, ഉമ്മർ, സൈനുദ്ദീൻ, മുജീബ് ഫൈസി, ഷിഫാന, ഷമീമ, ജാസ്മിൻ, ഹഫീല, സുമയ്യ.
മരുമക്കൾ: സക്കീന, റാബിയ, താജുന്നീസ, ജുബൈരിയ, ഉബൈദ്, റഫീഖ്, സലീം ഒടുങ്ങാട് (പിണങ്ങോട്), ഷൗക്കത്ത് അലി, അശ്റഫ്.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആറാംമൈൽ ജുമാ മസ്ജിദിൽ.