കോളേരി: വാളവയൽ മല്ലപ്പിള്ളിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (89) നിര്യാതയായി. മക്കൾ: സുഗതൻ (പോസ്റ്റ്മാൻ, വാളവയൽ), അരവിന്ദാക്ഷൻ, മഹിളാമണി, വിനോദ് (ഇറിഗേഷൻ, കാരാപ്പുഴ), പരേതനായ പ്രഹ്ലാദൻ. മരുമക്കൾ: രജി (വില്ലേജ്, നടവയൽ), മോളി, മോഹനൻ, വനജ, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.