മാനന്തവാടി: അഞ്ചാംപീടികയിലെ മഹല്ല് കാരണവർ ആയിരുന്ന പുഴക്ക മൊയ്തു (95) നിര്യാതനായി. പിതാവ് പരേതനായ കുഞ്ഞഹമ്മദ് ഹാജി, മാതാവ് പരേതയായ കുഞ്ഞാമി. ഭാര്യമാർ ആസിയ, പരേതയായ ഫാത്തിമ. മക്കൾ: മമ്മൂട്ടി, ഇബ്രാഹിം, ഉസ്മാൻ, അബ്ദുല്ല, അബൂബക്കർ, ആമിന, മറിയം, ആഇശ, സഫിയ. മരുമക്കൾ: മൊയ്തു കൊച്ച തരുവണ, അബൂബക്കർ മാനന്തവാടി, അബ്ദുല്ല മുടവന്തേരി തരുവണ, അബ്ദുല്ല കണിയാംകണ്ടി തരുവണ, ആയിഷ കെല്ലൂർ, ആസിയ ആയഞ്ചേരി, നസീമ വെള്ളമുണ്ട, ഹഫ്സത്ത് അഞ്ചാം മൈയിൽ, ഷാഹിന നാദാപുരം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അഞ്ചാംപീടിക ജുമാ മസ്ജിദിൽ.