ഏഴിലോട്: കല്ലംവള്ളി റോഡിന് സമീപത്തെ പൊയ്യിൽ ജാനകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കച്ചി ചന്ദ്രശേഖരൻ (റിട്ട. പി.ഡബ്ല്യു.ഡി. എൻ.എം.ആർ വർക്കർ). മക്കൾ: പി. ശ്രീധരൻ (വിമുക്തഭടൻ), പി. ചന്ദ്രമതി, പി. കമലാക്ഷി, പി. രവീന്ദ്രൻ (സി.പി.എം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് അംഗം, പ്രവാസി സംഘം ചെറുതാഴം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം), പി.നളിനി (എടാട്ട്), പി. ഭാസ്കരൻ (റിട്ട. ചുമട്ടു തൊഴിലാളി), പി. അശോകൻ (സി.പി.എം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് അംഗം, ചെറുതാഴം ബാങ്ക് റിട്ട. ജീവനക്കാരൻ), പി. സുജിത്ത് ബാബു (മലബാർ ടൈൽസ്, പയ്യന്നൂർ), പി. സതീശൻ (ഓട്ടോ ഡ്രൈവർ, ഏഴിലോട്), പരേതയായ പി. പ്രേമ. മരുമക്കൾ: മാലതി ശ്രീധരൻ, രമണി, കെ.വി. പത്മനാഭൻ (എടാട്ട്), എം.കെ. ശോഭ (അംഗൻവാടി ടീച്ചർ, പുറച്ചേരി, സി.പി.എം എഴിലോട് വെസ്റ്റ് ബ്രാഞ്ച് അംഗം), ടി. ദീപ(സി.പി.എം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് അംഗം), ടി. വിദ്യ, കെ.എം. സംഗീത (സി.പി.എം ഏഴിലോട് വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതരായ പി. രാഘവൻ, സി. ചന്ദ്രൻ, കുഞ്ഞപ്പൻ. സഹോദരങ്ങൾ: പരേതരായ മാധവി, ദേവകി.