പയ്യന്നൂർ: എട്ടിക്കുളത്തെ അച്ചിക്കണ്ടത്തിൽ ഖാലിദ് (89) നിര്യാതനായി. ഭാര്യ: എ. ഖദീജ. മക്കൾ: ഹസ്സൻ, ഹമീദ്, കുഞ്ഞലീമ, റംലത്ത്, പരേതനായ അബൂബക്കർ. മരുമക്കൾ: അബ്ദുറഹ്മാൻ ഹാജി, അഹമ്മദ് കുഞ്ഞി, കുൽസു, അലീമ, റഹ്മത്ത്, പരേതരായ അഹമ്മദ്, കുഞ്ഞാമിന, ഫാത്തിമ, നഫീസ.