ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടി മാവില വളപ്പിൽ ഭവാനിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ നമ്പ്യാർ (റിട്ട. പ്രഥമാധ്യാപകൻ, പെരിന്തലേരി എ.യു.പി സ്കൂൾ). മക്കൾ: രമ (റിട്ട. അധ്യാപിക, പട്ടുവം എ.യു.പി സ്കൂൾ), രത്നാകരൻ(ബംഗളൂരു), ഉമ (പാറക്കാടി), സുമ (മലപ്പട്ടം), സീമ (അധ്യാപിക, കമല നെഹ്റു യു.പി സ്കൂൾ, വളപട്ടണം). മരുമക്കൾ: നാരായണൻ (പട്ടുവം), അരവിന്ദാക്ഷൻ (പാറക്കാടി), ബാലകൃഷ്ണൻ (മലപ്പട്ടം), രമേശൻ (കാവുമ്പായി), ജ്യോതി (കോഴിക്കോട്).