ഉദുമ: കൊക്കാലിലെ തെയ്യം കലാകാരൻ പരേതനായ വി. രാമന്റെ ഭാര്യ കെ. പാറുഅമ്മ (85) നിര്യാതയായി. മക്കൾ: ഭാർഗവി, ഭാസ്കരൻ, നാരായണൻ, ശ്യാമള, ചന്ദ്രൻ കൊക്കാൽ (പി.കെ.എസ് ജില്ല ട്രഷറർ, പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയംഗം). മരുമക്കൾ: പരേതനായ ബി.വി. ഭാസ്കരൻ (ബങ്ങാട്), രവീന്ദ്രൻ (ചിറമ്മൽ), സുനിത, പുഷ്പ, ദീപ (സി.പി.എം കളനാട് ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ ഉദുമ ഏരിയ കമ്മിറ്റിയംഗം).