ഉദുമ: ഉദുമ പടിഞ്ഞാറിലെ ആമു (അഹ്മദ്-85) നിര്യാതനായി. ദീർഘകാലം ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജമാഅത്ത് പള്ളിയിൽ ഖാദിമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അസീസ് (അധ്യാപകൻ, കളനാട് ഹൈദ്രോസ് ജമാഅത്ത് സ്കൂൾ), ഉസ്മാൻ, ശരീഫ്, ബീവി, സൈനബ, ഖൈറുന്നിസ. മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ബാസ്, റാബിയ, റഷീദ, ഫരീദ.