തലശേരി: കതിരൂർ ചന്ദ്രകാന്തിയിൽ കെ.ജി. സതി (69) നിര്യാതയായി. ഭർത്താവ്: പി.കെ. ശങ്കരൻ ( റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: സന്ധ്യ പ്രകാശ് (കെ.എസ്.ഇ.ബി സബ് എൻജിനീയർ, തലശേരി), സരീഷ് ശങ്കർ (സതേൺ റെയിൽവെ, കൊല്ലം), സജീഷ് ശങ്കർ (മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ, കോഴിക്കോട്). മരുമക്കൾ: പ്രകാശൻ എടക്കാടൻ (വന്ദനം സ്പോർട്സ്, കതിരൂർ), എൽ.കെ. സരിത (ജി.വി.എച്ച്.എസ് അധ്യാപിക, അത്തോളി), കെ. രശ്മി (പെരിങ്ങളം എച്ച്.എസ്.എസ് അധ്യാപിക, കോഴിക്കോട്). സഹോദരങ്ങൾ: ഇ.ജി. പ്രകാശൻ, ഇ.ജി. ഹരിഹരൻ, ജി. ഫൽഗുനൻ, ഇ.ജി. പുഷ്പൻ, കെ.ജി. ശശികുമാർ.