കൂത്തുപറമ്പ്: പാട്യം പുതിയതെരു ധർമപുരിയിൽ പാർത്താങ്കണ്ടി വീട്ടിൽ തച്ചോളി അനന്തൻ (90) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: രാജീവൻ (ഗൾഫ്), സജീവൻ, പ്രദീപൻ (ഇരുവരും ബംഗളൂരു), ഷൈനി. മരുമക്കൾ: രാഖി, ധന്യ, ഷമിന, രമേശൻ. സഹോദരങ്ങൾ: ബാലൻ, പരേതരായ കല്യാണി, ഗോവിന്ദൻ, മാണി, കരിഞ്ചി, കുമാരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.