ഖദീജപടന്ന: പടന്ന കൈപ്പാടിലെ പി.കെ. ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: നൂർജ, അഷ്റഫ്, സുബൈദ, കുഞ്ഞിമൊയ്തീൻ കുട്ടി, പരേതയായ റംല. മരുമക്കൾ: അസ്മ, റഹ്മത്ത്, പരേതരായ മുഹമ്മദലി, റസാഖ്, ഖാദർ. സഹോദരങ്ങൾ: കുഞ്ഞീമ, പരേതരായ സഫിയത്ത്, മറിയുമ്മ, സാറുമ്മ.