വളാഞ്ചേരി: ബാവപ്പടിയിൽ താമസിക്കുന്ന നാലകത്ത് ബീരാൻ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മു ഹജ്ജുമ്മ. മക്കൾ: മുസ്തഫ, ബഷീർ, സൈനുദ്ദീൻ, കുഞ്ഞിമൊയ്തീൻ അൻവരി, റഷീദ്, സൈനബ, സുലൈഖ, ലൈല, സാബിറ മരുമക്കൾ: റുഖിയ, സുലൈഖ, മൈമൂന, റൈഹാനത്ത്, വഹീദ, അലവി ഹാജി, ബഷീർ, ഷംസുദ്ദീൻ, സിദ്ദീഖ്.