വാണിമേൽ: തിനൂരിലെ പരേതനായ മണലിൽ ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: അഹമദ് ഹാജി, കുഞ്ഞബ്ദുല്ല (ഹിദായ പാർദാസ്, കല്ലാച്ചി), പാത്തു, അയിശു, ജമീല, റംല. മരുമക്കൾ: നാമത്ത് അന്ത്രു, ഖാസിം, അസീസ്, പരേതനായ മൊയ്തു, ശരീഫ, സമീറ. സഹോദരങ്ങൾ: കുഞ്ഞമ്മത്, കുട്ട്യാലി, മൊയ്തു, ഹസ്സൻ, ആയിഷ, മറിയം, കദീശ, അലീമ, ബിയ്യ, ഉപ്പെണ്ണ്, പരേതരായ അന്തു, കുഞ്ഞബ്ദുല്ല.