ആവള: പരേതനായ പൂളയുള്ളമണ്ണിൽ കുഞ്ഞാലിയുടെ ഭാര്യ ചെന്നക്കുഴി കുഞ്ഞായിഷ (85) നിര്യാതയായി. മക്കൾ: പാത്തു, മൊയ്തു, കുഞ്ഞമ്മത്, ആസിയ, അയ്യൂബ്. സഹോദരങ്ങൾ: ഇബ്രാഹിം, കോയോട്ടി, മമ്മു, പരേതരായ സൂപ്പി, അബ്ദുല്ല, അമ്മത്. മരുമക്കൾ: സി.കെ. കുഞ്ഞബ്ദുല്ല മൗലവി, ഖദീജ, ജുവൈരിയ, മുഹമ്മദലി, ഹാജറ.