മൂവാറ്റുപുഴ: ആട്ടായം പരുവത്തടം പരേതനായ അലിയാരുടെ ഭാര്യ ഐഷ (80) നിര്യാതയായി. മക്കൾ: സൈനബ, പാത്തുമ്മ, ബീവി, സുലൈഖ, സുബൈദ, മുഹമ്മദ് (മമ്മു), സുനിത. മരുമക്കൾ: ഹനീഫ, മൈതീൻ, അബു, സുബൈർ, അനസ്, ജമീല, ഹമീദ്.