കേരളശ്ശേരി: യക്കിക്കാവിൽ വീട്ടിൽ പരേതനായ വിമുക്ത ഭടൻ കുമാരെൻറ ഭാര്യ രമണി (78) നിര്യാതയായി. മക്കൾ: പ്രമീള (അംഗൻവാടി വർക്കർ), ഷർമിള, മഞ്ജുള, ജയന്തി, പ്രീത, ശിവകുമാർ. മരുമക്കൾ: രാമചന്ദ്രൻ, കൃഷ്ണദാസ്, സിദ്ധാർഥൻ, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.