പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിലെ തളിയിങ്ങൽ കെ. ഗോവിന്ദൻ മാസ്റ്റർ (95) നിര്യാതനായി. ഭാര്യ: പരേതയായ എം. ദാക്ഷായണി ടീച്ചർ. മക്കൾ: സുരേന്ദ്രൻ (റിട്ട. ഉദ്യോഗസ്ഥൻ, എ.ജി ഓഫിസ്), മുരളീധരൻ (മണി -റിട്ട. ഉദ്യോഗസ്ഥൻ, ഫെഡറൽ ബാങ്ക്), പ്രഭാവതി (റിട്ട. പ്രഫസർ, എം.ഇ.എസ് കല്ലടി കോളജ് മണ്ണാർക്കാട്), ജയചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.എം.എൽ.പി.എസ് ചെമ്പ്രശ്ശേരി), അശോകൻ (യോഗക്ഷേമം ഗ്രൂപ്, കാളികാവ് ബ്രാഞ്ച്). മരുമക്കൾ: ഇന്ദിര (റിട്ട. സഹകരണ ബാങ്ക് ചെമ്പ്രശ്ശേരി), കാഞ്ചന (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ ചെമ്പ്രശ്ശേരി) രവീന്ദ്രൻ, കെ. ഇന്ദിര (റിട്ട. പ്രധാനാധ്യാപിക, ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്), ശ്രീബാല (അധ്യാപിക, തറയ്ക്കൽ എ.യു.പി സ്കൂൾ തുവ്വൂർ).