അത്താണി: പനച്ചിക്കല്‍ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. നിരപ്പുകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോർജ്കുട്ടി (മാനേജിങ് ഡയറക്ടര്‍, സ്പിന്നര്‍ ഗ്രൂപ് ഓഫ് കമ്പനീസ്), ജോയി, ബേബി, ബെന്നി, സിസ്റ്റര്‍ ജിറ്റ്സി പനച്ചിക്കല്‍ (പ്രധാനാധ്യാപിക, ഇന്‍ഫൻറ് ജീസസ് സ്കൂള്‍, അരണാട്ടുകര), ജെയ്സണ്‍ (ഡയറക്ടര്‍, സ്പിന്നര്‍ ഗ്രൂപ്). മരുമക്കള്‍: ആലീസ് ആക്കാമറ്റത്തില്‍, ജെസ്സി വട്ടക്കുഴിയില്‍, ജോണി പുത്തന്‍പുരയ്ക്കല്‍, ലൗലി കനിപ്പിള്ളില്, സന്ധ്യ കമ്മളിപറമ്പില്.