അത്തോളി: എടക്കര എ.എസ്.വി യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് എടക്കര പുളിയംമാക്കൂല് രാജന് (72) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: രജിഷ, രജുല, ജിജോഷ്. മരുമക്കള്‍: ഗിരീഷ്, കിഷോര്‍, അളക. സഹോദരങ്ങള്‍: മുകുന്ദന് (റിട്ട. സെയില്‍സ് ടാക്സ് ഓഫിസര്‍), വിജയന് (റിട്ട. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), പ്രേമ, സൗദാമിനി, ലീല.