നാദാപുരം: ചേലക്കാട് പുത്തൻപീടികയിൽ കല്ലാച്ചിക്കുനി മമ്മു (70) നിര്യാതനായി. ഭാര്യ: അയിഷു. മക്കൾ: സുലൈഖ, സുമയ്യ, സുജില, സുനൈന, നിജാസ്. മരുമക്കൾ: ഖാലിദ്, ജാഫർ, മുബീർ, റഷീദ്. സഹോദരങ്ങൾ. അബ്ദുല്ല, പോക്കർ, അമ്മദ്, ബിയ്യാത്തു, ഹലീമ, സാറ, പരേതയായ അയിശു.