ആലത്തൂര്‍: വെങ്ങന്നൂര്‍ പേഴോട് ഊരന്കോട് വീട്ടില്‍ പരേതനായ ഇബ്രാഹീമിെൻറ ഭാര്യ റുഖിയ (76) നിര്യാതയായി. മക്കള്‍: ഖദീജ (കജ്ജാമ), മൊയ്തീന് കുട്ടി, ബല്‍ക്കീസ്, സഫിയ, അസീസ്, ജമീല, ജുവൈരിയ. മരുമക്കള്‍: റജീന, ഹംസ, സലാഹുദ്ദീന്, ഷാമില, അബ്ദുല്ല, ഷംസുദ്ദീന്, പരേതനായ മുഹമ്മദ് ഗനി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വെങ്ങന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍