തെങ്ങണ: പുതുപറമ്പിൽ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ നാവൂരമ്മ (86) നിര്യാതയായി. മക്കൾ: റഷീദ് (റിട്ട. പൊലീസ്), ബഷീർ (സൂര്യ ജ്വല്ലറി, കറുകച്ചാൽ), റസീന, നസീർ (സൂര്യ ജ്വല്ലറി, തെങ്ങണ), നജീബ്, നവാസ് (സൂര്യ ജ്വല്ലറി, കറുകച്ചാൽ), സിയാദ് (സോന ജ്വല്ലറി, കറുകച്ചാൽ), റജീന, ലസീന. മരുമക്കൾ: നസീമ, സലീന, ലൈല, ശൈബ, ഷിബി, സലീം, നവാസ്, പരേതനായ ഇസ്മായിൽ കുഞ്ഞ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് ചങ്ങനാശ്ശേരി പഴയപള്ളി ഖബർസ്ഥാനിൽ.