കാഞ്ഞിരപ്പള്ളി: പട്ടിമറ്റം കല്ലുംകൂട്ടത്തിൽ മീരാൻ ഹസൻ (92) നിര്യാതനായി. ഭാര്യ: എരുമേലി പ്ലാമൂട്ടിൽ കുടുംബാംഗം പരേതയായ ബീവി. മക്കൾ: ലൈല, നബീസ, സലീന, നസീമ, ഹുസൈൻ (റിട്ട. ഐ.സി.ഡി.എസ്), ജലാലുദ്ദീൻ (കുവൈറ്റ് കൂൾബാർ, കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡ്), അയിഷ, സുബൈർ (കെ.എസ്.ഇ.ബി), ഷാഹിദ. മരുമക്കൾ: ബഷീർ എരുമേലി, പരേതനായ അസീസ് ചുങ്കപ്പാറ, പരേതനായ അബ്ദുൽ ഖാദർ വണ്ടൻപതാൽ, മജീദ് ചിറക്കടവ്, ഷൈലജ ചാമംപതാൽ, അൻസൽന പെരുവന്താനം, ഷാജി പുന്നവേലി, ഷെമീന കൂട്ടിക്കൽ, നൂഹുദ്ദീൻ ഇടക്കുന്നം.