തിരൂരങ്ങാടി: മമ്പുറം പരേതനായ പറമ്പിൽ കുഞ്ഞഹമ്മദിെൻറ മകൻ പറമ്പിൽ കുഞ്ഞലവി ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഫാത്തിമ, സഫിയ, ആസിയ, അഹമ്മദ് കോയ, സുലൈമാൻ, സമീറ, ഖൗലത്ത്. മരുമക്കൾ: ഉസ്മാൻ, അസീസ്, കോയ, ഗഫൂർ, റഹ്മത്തുല്ല, സമീറ, ഫൗസിയ. സഹോദരങ്ങൾ: ബാവ, പരേതയായ കുഞ്ഞയ്ശബി.