ഡോ. രമണി ബി. പുളിമൂട്
കൊച്ചി: വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ പത്തോളജി ആന്‍ഡ് ബ്ലഡ് ബാങ്ക് വിഭാഗം മേധാവിയായിരുന്ന എറണാകുളം പുളിമൂട് വീട്ടില്‍ ഡോ. രമണി ബി. പുളിമൂട് (84) വെല്ലൂരിൽ നിര്യാതയായി. സി.എം.സി വെല്ലൂര്‍ മുന്‍ ഡയറക്ടർ പരേതനായ ഡോ. ബെഞ്ചമിന്‍ പുളിമൂടിെൻറ ഭാര്യയാണ്. മക്കള്‍: ഡോ. അന്ന ബി. പുളിമൂട് (പ്രിന്‍സിപ്പൽ, സി.എം.സി വെല്ലൂര്‍), മാണി ബി. പുളിമൂട് (പ്രിൻസ്റ്റന്‍, യു.എസ്.എ), ഡോ. തോമസ് ബി. പുളിമൂട് (കേംബ്രിഡ്ജ്, യു.കെ). മരുമക്കള്‍: ഡോ. ആൻറണി ദേവസ്യ (സി.എം.സി വെല്ലൂര്‍), ഡോ. മോനിഷ (പ്രിന്‍സ്റ്റന്‍, യു.എസ്.എ), ഡോ. റീബ (കേംബ്രിഡ്ജ്, യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെല്ലൂര്‍ കോളജ് ചാപ്പൽ സെമിത്തേരിയിൽ.