കോതമംഗലം: പോത്താനിക്കാട് ഏനാനിക്കല്‍ ജയിംസ് എബ്രഹാമിെൻറ ഭാര്യ മേരി (77) നിര്യാതയായി. കിഴക്കന്‍ കോടിക്കുളം തോട്ടുപാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൈസ (ഷാര്‍ജ), ലിന്‍സി, ലിജു (സാന്‍ ട്രാവല്‍സ് ബംഗളൂരു), ലൈജു (മരിയാസ് മെഡിക്കല്‍ ലാബ്, ആയവന), ജോജു (ഹൈറേഞ്ച് ഹോം അപ്ലയന്‍സസ്, തൊടുപുഴ). മരുമക്കള്‍: മാത്യു തൊട്ടിയില്‍ മണ്ണാര്‍ക്കാട്, ബേബി ഐപ്പാറയില്‍ ആരക്കുഴ, മോഷി, ജിന്ജു, നീമ.