വടക്കഞ്ചേരി: മംഗലംഡാം കാന്തളം കല്ലിങ്കൽ ഇത്താപ്പിരി (പാപ്പു -97) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: പൗലോസ്, ഷിബു, മറിയാമ്മ, ലീല, ഹെലനി, മേഴ്സി, പരേതരായ വർഗീസ്, ശോശാമ്മ. മരുമക്കൾ: ഷാൻറി, ഷൈനി, കുഞ്ഞുമോൻ, ജോർജ്, പൗലോസ്, ബോബൻ, പരേതരായ ജമീല, കുര്യാക്കോസ്.