കോങ്ങാട്: പാറശ്ശേരി ആലങ്ങാട് വീട്ടിൽ സാവിത്രി അമ്മ (90) നിര്യാതയായി. മക്കൾ: വിജയ ലക്ഷ്മി, വേണു, അരവിന്ദാക്ഷൻ, സോമസുന്ദരൻ, പ്രേമദാസൻ, പരേതരായ ചന്ദ്രൻ, രാധാകൃഷ്ണൻ, മരുമക്കൾ: ലക്ഷ്മി, പാർവതി, ഭാസ്ക്കരൻനായർ, വിശാലാക്ഷി, പാർവ്വതി, രത്ന വല്ലി, സുനിത. സഹോദരങ്ങൾ: മാധവി അമ്മ, ശങ്കരനാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.