വളാഞ്ചേരി: കാശാംകുന്ന് തെക്കേപ്പുറത്ത് പരേതനായ അപ്പുണ്ണിയുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് (99) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാധാകൃഷ്ണൻ, ശ്രീനിവാസൻ, ശാന്ത, യാശോദ, സരോജിനി, പരേതരായ വേലുക്കുട്ടി, ബാലകൃഷ്ണൻ. മരുമക്കൾ: രാമദാസൻ, യാശോദ, പ്രേമലത, ശോഭ, ബീന, ഷീജ, പരേതരായ വാസു, ഉണ്ണികൃഷ്ണൻ.