മണലൂർ: പാലം സ്റ്റോപ്പിന് സമീപം പെരിങ്ങായിൽ ശങ്കുണ്ണിയുടെ ഭാര്യ കാർത്യായനി (104) നിര്യാതയായി. മക്കൾ: തങ്കമ്മു, പരേതനായ അരവിന്ദാക്ഷൻ, മണി, സതി, ബാബുരാജ്, ഗിരിജവല്ലഭൻ, സത്യൻ, അജിത, വത്സൻ. മരുമക്കൾ: രാമനാഥൻ, സതി, ഇന്ദിര, വിദ്യാനന്ദൻ, അമ്പിളി, ജയ, പ്രീത, ദിവാകരൻ, ഷീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.