കുറുപ്പന്തറ: കുറുപ്പംപറമ്പിൽ മത്തായി ചാക്കോയി (83) നിര്യാതനായി. ഭാര്യ: വെമ്പള്ളി തറപ്പേൽ കുടുംബാംഗം മേരി. മക്കൾ: പരേതനായ മാത്യു, സിബി (രാജ, ഹെൽത് കെയർ അക്സസ്, കുറ്റനാട്), സി. റോസ്ന എസ്.എം.എസ് (പെരിയപ്പുറം), സി. ലിജിൻ മേരി എസ്.എം.എസ് (ജർമനി), ജോസ് ജേക്കബ് (സെൻറ് സേവ്യേഴ്സ്, വി.എച്ച്.എസ്.എസ്, കുറുപ്പന്തറ), സി. ലിനി എസ്.എം.എസ് (പാലാ). മരുമക്കൾ: മോളി കുഴിവ്യാലിൽ പട്ടിത്താനം, ലിസി മുണ്ടിത്തൊട്ടിയിൽ, ആൽഫി നായ്ക്കരക്കുടിയിൽ കുറുപ്പന്തറ. സംസ്കാരം ചൊവ്വാഴ്ച 10ന് മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.